ക്ഷിപ്രഗണപതി വശീകരണയന്ത്രം


 

മന്ത്രം:

“ബീജം സാധ്യവൃതംച ബീജമപിത മദ്ധ്യേ രസാംഗകാം സ്തത്സസൌ, ക്രമവല്ലിഖേദ്വസുദളേ മന്ത്രം സ്വരാൻ കേസരേ ഗായത്ര്യാഭിവൃതം ചഹല്ഭി രവനേ

ഗൃഹാശബീജം ലിഖ

ദ്യന്തം ക്ഷിപ്രഗണാധിപസ്യ വശദം

സമ്പത്രം

മോഹനം


യന്ത്രം:

ഷഡ്കോണുകൾ അഷ്ടദളങ്ങൾ രണ്ട് വീഥി വൃത്തങ്ങൾ ഭൂപുരം ഉപകാരം യന്ത്രം വരച്ചുണ്ടാക്കുക.

മന്ത്രങ്ങൾ:


“ഷഡ്കോണമദ്ധ്യത്തിൽ 'ഗം' എന്ന ഗണപതി മന്ത്രബീജവും അതിന് ചുറ്റിലുമായി സാദ്ധ്യനാമവും ഷഡ്കോണുകളിൽ ഗണപതി ീജം മാത്രവും ഷഡ്കോണുകളുടെ സന്ധികളിൽ (1) ഗാം ഹൃദ ായ നമഃ, (2) ഗൗംശിര സേ സ്വാഹാ, (3) ഗും ശിഖാ യെ വഷൾ, ) ഗം കവചായ ഹും, (5) ഗൌം നേത്രത്രയായ വൌഷൾ, (6) : അസ്ത്രായ ഫൾ” എന്ന ഷഡംഗങ്ങളും അഷ്ടദളങ്ങളിൽ “ഓം എം ശ്രീം ഹ്രീം ഗ്ലൌം ഗണപതയേ മമ സർവ്വകാര്യ സിദ്ധിം രുകുരു സ്വാഹാ' എന്ന ക്ഷിപ്രഗണപതി മന്ത്രം മുമ്മൂന്ന് അക്ഷരം തവും ദളകേസരങ്ങളിൽ ഈരണ്ട് അച്ചുകളും (അ ആ എന്നു ടങ്ങി അം അഃ എന്നു കൂടിയ പതിനാറ് അക്ഷരങ്ങൾ) ആദ്യത്തെ

വീഥി വൃത്തത്തിൽ “ഏകദം ഷായ വിദ്മഹേ വക്രതുണ്ഡായ ധീ മഹി തന്നോ വിഘ്ന പ്രചോദയാത്" എന്ന ഗണപതി ഗായത്രിയും രണ്ടാമത്തേതിൽ ഹല്ലുകളും (ക ഖ എന്നു തുടങ്ങി " ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച് അക്ഷരങ്ങൾ) ഭൂപുരകോണുകളിൽ 'ഗം' എന്ന ഗണപതി ബീജവും എഴുതുക.

ഈ ക്ഷിപ്രഗണപതി വശീകരണയന്ത്രധാരണത്താൽ ആഗ്രഹ ങ്ങളെന്തുവോ അവയെല്ലാം താമസം വിനാ സാദ്ധ്യമാവുന്നതാണ്. പ്രേമനൈരാശ്യത്താൽ മനോദുഃഖമനുഭവിക്കുന്ന കാമുകീകാമുകന്മാർ ധരിക്കുന്നതായാൽ അവരുടെ മനോദുഃഖങ്ങളെല്ലാമകന്ന് ഉദ്ദിഷ്ട ഫലപ്രാപ്തി പെട്ടന്ന് ലഭ്യമാകുന്നതാണ്. അതോടൊപ്പം ശരീര സൗന്ദര്യം വർദ്ധിക്കുകയും ലോകവശ്യം തന്നെ കരഗതമാകുന്നതു

മാണ്.

(മന്ത്രങ്ങളും യന്ത്രവും അറിയാവുന്ന വിദഗ്ദ്ധരെക്കൊണ്ട് എഴു തിക്കുകയോ അല്ലാത്തപക്ഷം സ്വയം പഠിച്ച് ഗുരുവിന്റെ ഉപദേശ ത്തോടെ വിധിയാം വണ്ണം യന്ത്രം തയ്യാറാക്കി ധരിക്കുകയോ ചെയ്യുക)


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)