Posts

Showing posts from October, 2023

ക്ഷിപ്രഗണപതി വശീകരണയന്ത്രം

Image
  മന്ത്രം: “ബീജം സാധ്യവൃതംച ബീജമപിത മദ്ധ്യേ രസാംഗകാം സ്തത്സസൌ, ക്രമവല്ലിഖേദ്വസുദളേ മന്ത്രം സ്വരാൻ കേസരേ ഗായത്ര്യാഭിവൃതം ചഹല്ഭി രവനേ ഗൃഹാശബീജം ലിഖ ദ്യന്തം ക്ഷിപ്രഗണാധിപസ്യ വശദം സമ്പത്രം മോഹനം യന്ത്രം: ഷഡ്കോണുകൾ അഷ്ടദളങ്ങൾ രണ്ട് വീഥി വൃത്തങ്ങൾ ഭൂപുരം ഉപകാരം യന്ത്രം വരച്ചുണ്ടാക്കുക. മന്ത്രങ്ങൾ: “ഷഡ്കോണമദ്ധ്യത്തിൽ 'ഗം' എന്ന ഗണപതി മന്ത്രബീജവും അതിന് ചുറ്റിലുമായി സാദ്ധ്യനാമവും ഷഡ്കോണുകളിൽ ഗണപതി ീജം മാത്രവും ഷഡ്കോണുകളുടെ സന്ധികളിൽ (1) ഗാം ഹൃദ ായ നമഃ, (2) ഗൗംശിര സേ സ്വാഹാ, (3) ഗും ശിഖാ യെ വഷൾ, ) ഗം കവചായ ഹും, (5) ഗൌം നേത്രത്രയായ വൌഷൾ, (6) : അസ്ത്രായ ഫൾ” എന്ന ഷഡംഗങ്ങളും അഷ്ടദളങ്ങളിൽ “ഓം എം ശ്രീം ഹ്രീം ഗ്ലൌം ഗണപതയേ മമ സർവ്വകാര്യ സിദ്ധിം രുകുരു സ്വാഹാ' എന്ന ക്ഷിപ്രഗണപതി മന്ത്രം മുമ്മൂന്ന് അക്ഷരം തവും ദളകേസരങ്ങളിൽ ഈരണ്ട് അച്ചുകളും (അ ആ എന്നു ടങ്ങി അം അഃ എന്നു കൂടിയ പതിനാറ് അക്ഷരങ്ങൾ) ആദ്യത്തെ വീഥി വൃത്തത്തിൽ “ഏകദം ഷായ വിദ്മഹേ വക്രതുണ്ഡായ ധീ മഹി തന്നോ വിഘ്ന പ്രചോദയാത്" എന്ന ഗണപതി ഗായത്രിയും രണ്ടാമത്തേതിൽ ഹല്ലുകളും (ക ഖ എന്നു തുടങ്ങി " ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച് അക്ഷരങ

മഹാഗണപതി വശ്യയന്ത്രം

Image
  മന്ത്രം: “ബീജം ഷഡ്കോണമദ്ധ്യേ സരദനലപുരേ താരഗം ദിക്ഷുലക്ഷ്മീ മായാകന്ദർപ്പ് ഭൂമി സ്തദനുരയുടേ ഷ്വാലിഖേദ് ബീജഷൾക്കം തസന്ധിഷ്വംഗമന്ത്രാൻ, വസുദളകമലേ മൂലമന്ത്രസ്യ വർണ്ണാൻ ശിഷ്ടാൻ പത്രേഷു വിദ്വാൻ വിലിഖതു ഗുണശ ശ്ചാന്ത്യ മന്ത്യയഥാവത് ആവീതം ലിപിഭിഃ ക്രമോത്കമവശാത് പാശാങ്കുശാഭ്യാമപി ക്ഷാഗേഹദ്വിതയേന വേഷ്ടിദമിദം യന്ത്രം ഗണാധീശിതു ലാക്ഷാകുങ്കുമ രോചനാമൃഗമദൈർ ഭൂർജ്ജവരേ ഹിവാ സാംലിഖ്യാഭിവഹൻ ലഭതേ സകലാം സന്ത്രാർത്ഥനീയാംശ്രിയം ത്രികോണ്, ഷഡ്കോണ്, അഷ്ടദളങ്ങൾ, രണ്ട് വീഥി വൃത്തങ്ങൾ, രണ്ട് ഭൂപുരങ്ങൾ ഇപ്രകാരം യന്ത്രം വരച്ചുണ്ടാക്കുക. മന്ത്രങ്ങൾ: യന്ത്രം: ത്രികോണമദ്ധ്യത്തിൽ പ്രണവമന്ത്രാക്ഷരവും അതിന്റെയുള്ളിൽ ഗം എന്ന ഗണപതി ബീജമന്ത്രവും ത്രികോണത്തിന്റെ പുറത്തുഭാഗത്ത് കിഴ ാദിയായി നാലു ദിക്കുകളിലും ശ്രീം ഹ്രീം ക്ലീം ഗ്ലൌം' എന്നീ നാല് ദീജ മന്ത്രാക്ഷരങ്ങളും ആറു കോണുകളിൽ ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം എന്നീ ആറ് ബീജങ്ങളും കോണുകളുടെ സന്ധികളിൽ ഗാംഹൃദയായ നമഃ ഗം ശിരസേ സ്വാഹാ ഗും ശിഖായൈ വഷൾ, ഗൌം കവചായ ഹും, ഗൌം നേത്രതയായ വൌഷൾ ഗുഃ അസ്രാ യഫൾ എന്നീ ആറംഗങ്ങളും എഴുതണം. ഏഴു ദളങ്ങളിൽ മുമ്മൂന്ന് അക്ഷരങ്ങൾ വീതവും ബാക്കി അക്ഷരങ്ങൾ എട്

ശക്തിഗണപതി മന്ത്രങ്ങൾ

Image
  ഛന്ദസ്സ് ഭാഗ്ഗവഃ ഋഷിഃ വിരാട് ഛന്ദഃ ശക്തി ഗണാധിപോദേവതാ ധ്യാനം: വിഷാണാങ്കുശാവക്ഷ സൂത്രം ച പാശം ദധാനം ക ൈർമ്മോദകം പുഷ്കരേണ സ്വപ്യായുതം ഹേമഭൂഷാംബരാഢ്യം ഗണേശം സമുദ്യദ്ദിനേശാഭമീഡേ കൊമ്പ്, തോട്ടി, രുദ്രാക്ഷമാല, പാശം എന്നിവ തൃക്കരങ്ങളിൽ ധരി ക്കുന്നവനും തുമ്പിക്കരത്തിൽ മധുരമോദകമേന്തിയവനും സ്വപത്നി യോടുകൂടിയവനും സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിട്ടുള്ളവനും ഉദയ സൂര്യനെപ്പോലെ പ്രകാശിക്കുന്നവനുമായ ശ്രീ ഗണപതി ഭഗവാനെ താൻ സ്തുതിക്കുന്നു. മന്ത്രം: “ഓം ഹ്രീം ഗ്രീം ഹ്രീം സിദ്ധിവരുന്നതിന് “ഏവം ധ്യാത്വാ ജപേലക്ഷ ചതുഷ്കം തദ്ദശാംശതഃ അപൂർ ഹയാദ്വ മദ്ധ്വാ സർപ്പച്ചതം മേല്പറഞ്ഞതുപോലെ പ്രാർത്ഥിച്ചിട്ട് ഈ മന്ത്രങ്ങൾ നാലുലക്ഷം ജപിക്കുകയും അതിൽ പത്തിലൊന്ന്, അപ്പം തേനിൽ മുക്കി ഹോമി കയും ചെയ്താൽ മന്ത്രസിദ്ധി വരും. മന്ത്രസിദ്ധി വരുത്തിയശേഷം ഇഷ്ടകന്യകയെ മനസ്സിൽ സ്മരിച്ചു കൊണ്ട് തേനും ഇന്തുപ്പും കൂടി ഗണപതി മന്ത്രമുരുവിട്ടുകൊണ്ട് ഹോമിച്ചാൽ അവൾ വശത്താവുകയും വിട്ടുപിരിയാതെ ആജീവനാന്തം ഒപ്പം താമസിക്കുകയും ചെയ്യും. സ്മരിച്ചുകൊണ്ട് അപ്പനുറുക്കുകൾ തേനിൽ മുക്കി നാനൂറ്റി നാല് കന്യക ഗണപതി മന്ത്രം ജപിച്ചുകൊണ്ട് ഇഷ്ടപുരുഷനെ മനസ്സിൽ ത്തിനാലുരു

വശ്യഗണപതി മന്ത്രങ്ങൾ

Image
  മന്ത്രതന്ത്രയന്ത ഹോമ പൂജാദികളുടെയെല്ലാം ആദ്യ പൂജാർഹനാണ് ഭഗവാൻ ശ്രീ ഗണേശൻ. മാതാപിതാക്കന്മാരുടെ വിവാഹച്ചടങ്ങിൽ നെയ്യ് വിളക്കിനു മുന്നിലെ സുവർണ്ണ പീഠത്തിൽ ഉപവിഷ്ഠനായി വിഘ്നങ്ങളകറ്റി അനുഗ്രഹ വർഷം ചൊരിഞ്ഞിട്ടുള്ളവനാണ് ശ്രീ വിഘ്നശ്വരൻ. തന്നെ അവഗണിച്ച വള്ളിദേവിയെ വശീകരിക്കുന്നതിന് അനുജൻ സുബ്രഹ്മണ്യൻ ജ്യേഷ്ഠനായ ഗണപതിയെ വിളിച്ചപ്പോൾ, മത്തഗജ മായിപ്പാഞ്ഞു ചെന്ന് വള്ളിയെ മുരുകനോട് ചേർത്തു വച്ച കരുണാമയ നാണ് ഭഗവാൻ വിനായകൻ. പ്രേമിക്കുന്നവരെ ഒന്നിപ്പിക്കാനും അതിന് തടസ്സമായി നില്ക്കുന്ന പ്രതിബന്ധങ്ങളെ അകറ്റുവാനും പിണങ്ങിപ്പിരിഞ്ഞു നില്ക്കുന്നവരെ ഒന്നു ചേർക്കാനും ഗണേശ തിരുനാമ മന്ത്രജപം കൊണ്ട് സാദ്ധ്യമാവു ന്നതാണ്. മന്ത്രം: “പരം ധാമ പരം ബ്രഹ്മ പരേശം പരമേശ്വരം വിഘ്ന നിഘ്നകരം ശാന്തം പുഷ്ടം കാന്തമനന്തകം സുരാസുരേന്ദ്രഃ തം സൗമി പരാത്പരം സുരപദ്മദിനേശം ഗണേശം മംഗളായനം ഭഗവാൻ ഗണേശൻ പരമധായരൂപനും പരേശനും പരമേശ്വരനും വിഘ്നവിനാശനനും ശാന്തനും പുഷ്ടനും മനോഹരനും ആദ്യന്തമി ല്ലാത്തവനുമാണ്. അദ്ദേഹത്തെ ദേവന്മാരും അസുരന്മാരും സിദ്ധേശ്വ രാദികളും ഒരുപോലെ ഭജിക്കുന്നു. കാമിത വരപ്രദായകനായ ഭഗവാൻ ഗണേശൻ താമരപ്പൂക്കൾക്ക് മാനസോല്ലാസം

യന്ത്രശുദ്ധീകരണം

Image
  വിധിയാം വണ്ണം ഒരു യന്ത്രം എഴുതിയുണ്ടാക്കിക്കഴിഞ്ഞാൽ അത് ദേഹത്ത് ധരിക്കുകയോ ഭൂമിയിൽ സ്ഥാപിക്കുകയോ ചെയ്യണമെങ്കിൽ അതിന് ചൈതന്യം ഉണ്ടാക്കേണ്ടതായിട്ടുണ്ട്. പുതിയതായിട്ട് ഒരു വിഗ്രഹം നിർമ്മിച്ചാൽ അതു പ്രതിഷ്ഠിക്കുന്നതിനു മുമ്പായി ജലാധി വാസം മുതലായവ ചെയ്യാറുള്ളതുപോലെ. യന്ത്രം എഴുതിക്കഴിഞ്ഞാൽ ഒന്നാമതായി ഒരു ദിവസം ജലാധി വാസം (വെള്ളത്തിലിടുക) ചെയ്യുക. അടുത്ത ദിവസമെടുത്ത് പുറ്റു മണ്ണിട്ട് തേച്ചു കഴുകുക. പിന്നീട് നാല്പാമരപ്പൊടി പുരട്ടി തേച്ചു കഴുകുക. പിന്നീട് പുണ്യാഹം തളിച്ച് ശുദ്ധി വരുത്തുക. അതിനുശേഷം യന്ത്രമൂർത്തിയെ അതിലേക്കാവാഹിച്ചു കുടിയിരുത്തി വിധിക്കപ്പെട്ടി ട്ടുള്ള മന്ത്രങ്ങൾ ഉരുവിട്ടു പൂജിക്കുക. സാദ്ധ്യമെങ്കിൽ ജപത്തിന്റെ പത്തി ലൊന്നു ഹോമിച്ച് സമ്പാതം സ്പർശിക്കുകയും ചെയ്യുക. പിന്നെ യന്ത്രം

പ്രാണപ്രതിഷ്ഠ നടത്തേണ്ടതിങ്ങനെ

Image
  മന്ത്രം: “ആം ഹ്രീം ക്രോം യരലവശഷസഹോം ഹംസഃ അമുഷ്യ പ്രാണാ ഇഹ പ്രാണാ ആം ഹ്രീം ക്രോം യവരലശഷസഹോം ഹംസഃ അമുഷ്യ ജീവാ ഇഹസ്ഥിതാഃ ആം ഹ്രീം ക്രോം യരലവശഷസഹോം ഹംസഃ അമുഷ്യ സർവ്വേ ന്ദ്രിയാണി വാങ്മന ശ്ചക്ഷു ശ്രോത്രഘാണ് പ്രാണാ ഇഹൈ വാഗത്യ സുഖം ചിരം തിഷ്ഠന്തു സ്വാഹാ അമുഷ്യ എന്നെഴുതിയിരിക്കുന്ന സ്ഥാനങ്ങളിൽ അതാത് യന്ത്ര ത്തിന്റെ പേരാണ് ചേർക്കേണ്ടത്. ഭൂതബീജങ്ങൾ: ദിക്പാല ബീജങ്ങൾ: “ലം രംശം ക്ഷം വം യം സം ഹം "ഉം' എന്നു താഴെയും "ക്ഷം' എന്ന് മുകളിലും എഴുതാറുണ്ട്. ഇപ്രകാരമാണ് ദശാംഗങ്ങളുടെ സ്വരൂപങ്ങൾ. ഇനി ഇവ എഴുതേണ്ട സ്ഥാനങ്ങൾ എവിടെയൊക്കെയാണെന്ന റിയുക: എട്ടു ദളങ്ങളുള്ള താമര വരയ്ക്കുക. ഈ സ്ഥാനത്ത് ത്രികോണം, ചതുരശ്രം, ഷൾക്കോണ്, വൃത്തം ഇങ്ങനെ പലതും ആയിരിക്കാം. മധ്യ ഭാഗം ഏതാണെന്ന് തിരിച്ചറിയുന്നതിനുവേണ്ടി മാത്രമാണ് അഷ്ടദള താമര വരയ്ക്കുവാൻ പറഞ്ഞിരിക്കുന്നത്. മദ്ധ്യത്തിൽ ആദ്യം പ്രണവ മന്ത്രമെഴുതുക. പകരമായിട്ട് ശക്തി ബീജമോ മറ്റു വല്ല ബീജമോ ആണ് പറഞ്ഞിരിക്കുന്നതെങ്കിൽ അതെഴുതുക. ഇപ്രകാരമെഴുതുന്ന പ്രണവമന്ത്രാക്ഷരത്തിന്റെ ഉള്ളി ലാണ് "സം' എന്ന ജീവാക്ഷരം എഴുതേണ്ടത്. അതിനെച്ചുറ്റി സാദ്ധ്യന്റെ പേരെഴുതണം.

യന്ത്രനിർമ്മാണത്തിനുള്ള സാമാന്യവിധികൾ

Image
  പല യന്ത്രങ്ങളും പല രീതികളിലാണ് എഴുതേണ്ടതെങ്കിലും അതാ തിനുള്ള രീതികൾ ശ്ലോകരൂപത്തിൽ കൊടുത്തിട്ടുണ്ട്. അതുകൂടാതെ - (1) ജീവൻ, (2) പാണൻ, (3) നേത്രം, (4) ശക്തി, (5) ശ്രോത്രം, (6)മന്ത്രഗായത്രി, (7) യന്ത്രഗായത്രി, (8) ഭൂജബീജം, (9) പ്രാണപ്രതിഷ്ഠ, (10) ദിക് പാലക ബീജം - ഇവയ്ക്ക് ദശാംഗങ്ങൾ എന്നു പറയുന്നു. ഇവയുടെ സ്വരൂപങ്ങൾ ഇപ്രകാരമെന്ന് പറയപ്പെട്ടിരിക്കുന്നു. ജീവൻ = "സം', പ്രാണൻ = "സോഹം- ഹംസ', ശക്തി = "ഹീം' ഇത് "ശ്രീം' എന്നും 'ഓം' എന്നുമാകാം. നേത്രം = "ഇ ഈ' ശ്രോത്രം ഊ' ഇത് ചിലർ ചിലേടങ്ങളിൽ "സീം' എന്ന ജിഹ്വയും സ്വീകരിക്കാറുണ്ട്. മന്ത്രഗായത്രി: “മന്ത്രരാജായ വിദ്മഹേ മഹാമന്ത്രായ ധീമഹി തന്നോ മന്ത്രഃ പ്രചോദയാത് യന്ത്രഗായത്രി: “തന്ത്ര രാജായ വിദ്മഹ മഹായന്ത്രായ ധീ മഹി തന്നായഃ പ്രചോദയാത്

മനോഭവ വശ്യയന്ത്രം

Image
  മന്ത്രം: “കാമോല്ലാസിതമധ്യ, മംഗവിലസത് ഷഡ്കോണ, മേതദ്ബഹി ർഗ്ഗായത്ര്യാ ഗുണവർണ്ണ ബദ്ധസുദളം മാലാമനോരക്ഷര ഷൾ സംഖ്യഃ സഹിതാഷ്ടപ്രതലസിതം ക്ഷോണീ പുരണാവൃതം കോണന്യസ്ത മനോഭവം ചകഥിതം യന്ത്രം ജഗന്മോഹനം” യന്ത്രം: ഷഡ്കോണ്, വൃത്തം, അഷ്ടദളം, ഭൂപുരം ഇങ്ങനെ യന്ത്രം വരയ്ക്കുക. മന്ത്രങ്ങൾ: മദ്ധ്യത്തിൽ 'ക്ലീം' എന്ന കാമബീജം, കോണുകളിൽ (1) "ക്ലാം ഹൃദ യായ നമഃ (2) ക്ലീം ശിരസേ സ്വാഹാ. (3) ക്ലം ശിഖായൈ വഷൾ (4) ക്ലൈം കവചായ ഹും (5) ക്ലൌം നേത്രത്രയായ വഷൾ (6) ക്ലഃ അസ്ത്രാ യഫൾ അഷ്ടദളങ്ങളിൽ താഴെപ്പറയുന്ന മാലാമന്ത്രം ആറാറക്ഷരം വീതം “നമഃ കാമദേവായ സർവ്വജനപ്രിയായ സർവ്വജന സമ്മോഹ നായ ജ്വല ജ്വല പ്രജ്വല സർവ്വജനസ്യ ഹൃദയം മമവശം കുരുകുരു സ്വാഹാ കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോ നംഗഃ പ്രചോദയാത്' എന്ന കാമദേവ ഗായത്രി മുമ്മൂന്ന് അക്ഷരങ്ങൾ വീതം കേസരത്തിലും ഭൂപുരകോണുകളിൽ "ക്ലീം' എന്ന കാമബീജവും എഴുതണം. ഈ യന്ത്രം വിധിയാം വണ്ണം എഴുതി പൂജിച്ച് നല്ല ദിവസം നോക്കി പ്രാർത്ഥനയോടെ ധരിക്കുന്ന വ്യക്തി ഇഷ്ടപ്പെടുന്ന ആൾ മാത്രമല്ല, സകലമാന ജനങ്ങളും ഒരുപോലെ അയാളെ സ്നേഹിക്കുകയും ബഹു മാനിക്കുകയും ചെയ്യുന്നതാണ്. അങ്ങനെയുള്ളപ്പ

മന്മഥ യന്ത്രം

Image
  മ ന്ത്രം: “കാമം ലിഖോധ്യയുതം സരോജേ സ്വരോല്ലസത്കാര വർഗ്ഗപത ഉദീരിതം മന്മഥയന്ത്രമേ തത് സൗഭാഗ്യ ലക്ഷ്മീ വിജയപ്രദായി യന്ത്രം: നടുക്ക് ഒരു വൃത്തവും, പുറമേ അഷ്ടദളങ്ങളും മാത്രം വരയ്ക്കുക. വൃത്തമദ്ധ്യത്തിൽ 'ക്ലീം' എന്ന കാമബീജവും സാധ്യനാമവും എഴുതുക. അഷ്ടദളങ്ങളിൽ വർഗ്ഗാക്ഷരങ്ങളും കേസരങ്ങളിൽ ഈരണ്ട് അച്ചുകളും എഴുതുക. ഈ മന്മഥയന്ത്രം സ്വർണ്ണം, വെള്ളി മുതലായ തകിടുകളിലെഴുതി വിധിയാം വണ്ണം പൂജിച്ച് ദേഹത്തു ധരിക്കുന്ന പുരുഷന് സ്ത്രീയും സ്ത്രീക്ക് പുരുഷനും വശംവദരാകുന്നതാണ്.

പഞ്ചമനോഭവ ആകർഷണയന്ത്രം

Image
  “ലിഖതു പഞ്ച മനോഭവ യന്ത്രമി ദിത മേതദശേഷ സമൃദ്ധിദം കനകഭാസിത പട്ടതലേ തതഃ ശുഭതരേ ദിവസേ വികൃതം ദ്രുതം ദിവി തഥാഭുവി നാഗകുലാലയേ പഖില ജീവഗണം വശമേതി സകലമാനവസിദ്ധ സുരാംഗനാ ഹൃദയരഞ്ജന മീപ്സിത കാമദം സകലവിധ വശീകരണവും പ്രദാനം ചെയ്യുവാൻ പ്രാപ്തമായ ഈ പഞ്ചമനോഭവാകർഷണയന്ത്രം സ്വർണ്ണത്തകിടിൽ ഇപ്രകാരമെഴുതി ശുഭ ദിനം നോക്കി ദേഹത്തിൽ പുരുഷന്മാർ ധരിക്കുന്നതായാൽ സ്വർഗ്ഗം, ഭൂമി, പാതാളം എന്നീ ത്രിലോകങ്ങളിലുമുള്ള സകല പ്രാണികളും സ്വാധീനമായിത്തീരും. അതുമാത്രമല്ല, സകല മനുഷ്യസ്ത്രീകൾക്കും സിദ്ധഗന്ധർവ്വാംഗനമാർക്കും ദേവസ്ത്രീകൾക്കുപോലും അയാളെ കാണുന്നതുതന്നെ ആഹ്ലാദകരമായിരിക്കും. അവർ അയാൾക്ക് സ്വാധീ നമായിത്തീരുകയും ചെയ്യും. യന്ത്രം: “മദനഭാസിതമധ്യ മഥേന്ദ്രിയ ച്ഛദവിരാജിത പഞ്ചമനോഭവം സ്മരശരൈ, ലിപിഭിശ്ച സമാവൃതം കുഗൃഹകോണവിരാജിതമന്മഥം ഒരു വൃത്തം, അഞ്ചു ദളം രണ്ട് വീഥിവൃത്തങ്ങൾ ഭൂപുരം ഇങ്ങനെ യന്ത്രം വരയ്ക്കുക. വൃത്തമദ്ധ്യത്തിൽ "ക്ലീം' എന്ന കാമബീജവും പഞ്ചദളങ്ങളിൽ “ഐം ഹ്രീം ക്ലീം, സ്ത്രീം, ബ്ളും' എന്ന അഞ്ച് ബീജങ്ങളും ആദ്യത്ത വീഥിയിൽ “ദാം ദ്രാവിണി ബാണായ നമഃ, ദീം സംക്ഷോഭണ ബാണായ നമഃ ക്ലീം ആകർഷണബാണായ നമഃ സം സമ്മോഹന ബാണായ ന

ഷൺമനോഭവ വശീകരണയന്ത്രം

Image
  “ഷഡ്കോണ കർണ്ണികാമദ്ധ്യേ ഹരമായാന്തരസ്ഥിതം മന്മഥം തു സമാലിഖ്യ കോണേഷ്വ മിതിഷൾ സ്വപി കോണ് സന്ധിഷു ബാച “ബ്ലും' ബീജം സമാലിഖേത് കോണാഗേഷു ബഹിസ്തസ്മാൽ സ്ത്രീം ബീജേനചവേഷ്ടയേത്. ഒരു ഷഡ്കോണു മാത്രം. മന്ത്രങ്ങൾ: കോൺ മദ്ധ്യത്തിൽ “ഹീം ക്ലീം ശ്രീം” എന്നും കോണുകളിൽ “ഐം” എന്നും കോണുകളുടെ സന്ധികളിൽ അകത്തും പുറത്തും "ബ്ലും' എന്നും കോണാഗ്രങ്ങളിൽ "സ്ത്രീം' എന്നും എഴുതണം. ഷൺമനോഭവ വശീകരണ യന്ത്രഫലങ്ങൾ “സർവ്വവശ്യമിദം യന്ത്രം ധാര്യസർവ്വശ്ച സർവ്വദാ നാരീണാം ഹി വിശേഷണ ഭർതൃ വശ്യകരം പരം ഈ യന്ത്രമായത് സകല വിധേനയും വശീകരണ ശക്തിയുള്ളതാണ്. ധരിക്കുന്നവർ സ്ത്രീയോ പുരുഷനോ ആരുമായിക്കൊള്ളട്ടെ, അവരവർ ഇഷ്ടപ്പെടുന്നവരെ വശീകരിക്കുവാൻ ഈ യന്ത്രത്തിനു ശക്തിയുണ്ട്. പിണങ്ങിപ്പിരിഞ്ഞു നില്ക്കുന്ന ഭർത്താക്കന്മാരെ വശീകരിക്കുന്നതിന് സ്ത്രീകൾക്ക് ഈ യന്ത്രം വളരെ ഫലപ്രദമാണ്.

വശ്യതിലകവും വശീകരണ കൺമഷിയും

Image
  അകിൽ, ചന്ദനം, കച്ചൂരം, കുങ്കുമം, കർപ്പൂരം, കൊട്ടം, ഗോരോചനം ഇവ സമമെടുത്ത് പനിനീർ തൊട്ടരച്ച് ചെറിയ വില്ലകളാക്കി ഉണക്കി സൂക്ഷിക്കുക. ഇവ അരച്ചുരുട്ടിയെടുക്കുമ്പോൾ കാമദേവനാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കേണ്ടതാണ്. ഉണങ്ങിയ വില്ലകൾ കത്തുന്ന വിളക്കിനുമുന്നിൽ വെച്ച് മൂന്നു ദിവസം ആയിരത്തിയൊന്നുരു വീതം കാമദേവമന്ത്രങ്ങൾ ജപിച്ചു പൂജിക്കുക. പിന്നീട് നിത്യേന കുളി കഴിഞ്ഞ് ഈ വില്ല പനിനീരിൽ അരച്ച് മന്ത്രം ഏഴുരു ജപിച്ച് നെറ്റിയിൽ തിലകമിടുക. ഇഷ്ടകാമുകന്റെ മുന്നിൽ പെടുകയും അയാളെ കടക്കണ്ണാൽ വീക്ഷിച്ച് മൃദുവായി പുഞ്ചി രിക്കുകയും ചെയ്യുക. കാലതാമസമെന്യേ അയാൾ വശംവദനായി വിവാഹത്തിനു തയ്യാറാവും. ഇപ്രകാരം പുരുഷനാണ് ചെയ്യുന്നതെങ്കിൽ ഇഷ്ടപ്പെടുന്നവൾ വശംവദയായി ഭാര്യയാകുവാൻ സമ്മതിക്കുന്നതാണ്. മേൽ പറഞ്ഞപ്രകാരം മൂന്നു ദിവസം കൺമഷി വിളക്കിനുമുന്നിൽ വെച്ച് കാമദേവമന്ത്രങ്ങൾ ജപിച്ചു പൂജിച്ചശേഷം മറ്റാരും എടുക്കാതെ രഹസ്യമായി സൂക്ഷിക്കുക. ഈ പ്രയോഗം പുരുഷനും സ്ത്രീക്കും ഒരു പോലെ ചെയ്യാവുന്നതാണ്. ദിവസേന ആ കൺമഷികൊണ്ട് കണ്ണെഴുതിയാൽ വശ്യമുണ്ടാകുന്നതാണ്.

പുഷ്പസായക വശ്യയന്ത്രം

Image
  “സാദ്ധ്യാഖ്യാ പുടിതൈഃ സ്മരെ പരിവൃതം കാമം ലിഖേന്മധ്യത പശ്ചാത് താരവികാര പക്ഷകപര നാസാർദ്ധിഝിണ്ടീശധാൻ ശൂലാഢ്യാഷ്ടദളേഷു സാധുവിലിഖേത് താംബൂല പാദരേ യന്ത്രം യാം നിശിഖാദയേത് പ്രിയതമാം വശ്യാഭവേത് തസ്യസാ കഥിതം പുഷ്പസായക, സ്യസാംഗോപാംഗ സമർച്ചിതം സൌഭാഗ്യകാന്തി വിഭവദാരപുത്ര സമൃദ്ധിദം യന്ത്രം: വൃത്തം, അഷ്ടദളങ്ങൾ, വൃത്തം-ദളാഗങ്ങളിലെല്ലാം ഓരോ ശൂലം ഇങ്ങനെ യന്ത്രം വരച്ചുണ്ടാക്കുക. മദ്ധ്യത്തിൽ "ക്ലീം' എന്ന കാമബീജവും അതിന് ചുറ്റുമായി സാധ്യ നാമവും അതിനു ചുറ്റുമായി കാമബീജം എട്ടുരുവും എഴുതുക. അഷ്ട ദളങ്ങളിലെ ഈശാനു കോണിലെ ദളത്തിൽ പ്രണവമന്ത്രവും കിഴക്കേ ദളത്തിൽ അ-ആ തുടങ്ങി അം അഃ യിൽ അവസാനിക്കുന്ന പതിനാറ് അച്ചുകളും, അഗ്നി കോണിലേതിൽ ആ കാരവും തെക്കേതിൽ ഖ കാരവും പിന്നത്തേതിൽ ഈ കാരവും പടിഞ്ഞാറെ ദളത്തിൽ ഊ കാരവും വായു കോണിലെ ദളത്തിൽ ഏ കാരവും ഒടുവിലത്തെ ദളത്തിൽ ധ കാരവും എഴുതുക. ഈ വശ്യയന്ത്രം വെറ്റിലയിൽ വെണ്ണകൊണ്ടെഴുതി രാത്രിയിൽ ഇഷ്ടമുള്ള യുവതിക്കു കൊടുക്കുക. അത് തിന്നാൽ അവൾ എത്രകണ്ട് വിരക്തയാണെങ്കി അയാൾക്ക് അത്യന്തം വശ്യയായിത്തീരും. ഈ പഞ്ചസായക വശ്യതന്ത്രം സ്വർണ്ണം, വനെപ്പൂജിച്ച് ദേഹത്ത് ധരിക്കുന്നതായാൽ അതിവിപു

ഹോമകർമ്മാദികൾ

Image
  കാമദേവമന്ത്രങ്ങളെ കൊണ്ട് ആയിരത്തിയെട്ട് ഉരു ആജ്യാഹൂതി ചെയ്ത് സമ്പാദം ആയിരം ഉരു ജപിച്ച് കലഹിച്ചു പിരിഞ്ഞുനില്ക്കുന്ന ഭാര്യക്കോ അല്ലെങ്കിൽ ഭർത്താവിനോ വല്ലവിധേനയും കൊടുക്കുക. എന്നാൽ കലഹം തീർന്ന് ഇരുവരും തമ്മിൽ ഇഷ്ടപ്പെടുകയും പിന്നീട് മരണംവരെ വേർപിരിയാതെ ഇരിക്കുകയും ചെയ്യും. അതുപോലെ മലര് തൈരിൽ കുഴച്ച് ആയിരത്തെട്ട് ഉരുവീതം നിത്യേന ഒരു മണ്ഡലക്കാലം ഹോമിക്കുക. എന്നാൽ പുരുഷന് ഇഷ്ട മുള്ള കന്യകയെയും കന്യകയ്ക്ക് പ്രിയപ്പെട്ട പുരുഷനെയും കിട്ടുന്നതാണ്. അശോകച്ചെത്തിപ്പൂവ് തൈരിൽ മുക്കി ആയിരത്തിയെട്ടു വീതം മൂന്നുദിവസം ഹോമിക്കുക. ഹോമിച്ചു പ്രാർത്ഥിക്കുന്നവന് ഇഷ്ട പ്രാണേശ്വരി വശംവദയാകും. കന്യകയാണു ചെയ്യുന്നതെങ്കിൽ ഇഷ്ടകാമുകൻ വശത്താകുന്നതാണ്. കാമദേവമന്ത്ര ജപത്തോടെ അശോകപ്പൂവ് ത്രിമധുരത്തിൽ മുക്കി മുപ്പതിനായിരം ഉരു ഹോമിച്ച് പ്രാർത്ഥിച്ചിട്ട് ഇഷ്ടമില്ലാതെ നില്ക്കു ന്നവളെ നോക്കിയാൽ അവൾ ഇഷ്ടക്കാരിയാകും. താല്പര്യമില്ലാതെ നില്ക്കുന്നവനെ കന്യകയാണ് നോക്കുന്നതെങ്കിൽ അവൻ വശം വദനാകും. (ഈവിധ കർമ്മങ്ങൾ ഒരു ഗുരുവിങ്കൽ നിന്ന് ഉപദേശം വാങ്ങിയ ശേഷം ചെയ്യുക.)