ശക്തിഗണപതി മന്ത്രങ്ങൾ


 

ഛന്ദസ്സ്

ഭാഗ്ഗവഃ ഋഷിഃ വിരാട് ഛന്ദഃ

ശക്തി ഗണാധിപോദേവതാ

ധ്യാനം:


വിഷാണാങ്കുശാവക്ഷ സൂത്രം ച പാശം ദധാനം ക ൈർമ്മോദകം പുഷ്കരേണ സ്വപ്യായുതം ഹേമഭൂഷാംബരാഢ്യം ഗണേശം സമുദ്യദ്ദിനേശാഭമീഡേ

കൊമ്പ്, തോട്ടി, രുദ്രാക്ഷമാല, പാശം എന്നിവ തൃക്കരങ്ങളിൽ ധരി ക്കുന്നവനും തുമ്പിക്കരത്തിൽ മധുരമോദകമേന്തിയവനും സ്വപത്നി യോടുകൂടിയവനും സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിട്ടുള്ളവനും ഉദയ സൂര്യനെപ്പോലെ പ്രകാശിക്കുന്നവനുമായ ശ്രീ ഗണപതി ഭഗവാനെ താൻ സ്തുതിക്കുന്നു.

മന്ത്രം:

“ഓം ഹ്രീം ഗ്രീം ഹ്രീം

സിദ്ധിവരുന്നതിന്

“ഏവം ധ്യാത്വാ ജപേലക്ഷ

ചതുഷ്കം തദ്ദശാംശതഃ അപൂർ ഹയാദ്വ മദ്ധ്വാ

സർപ്പച്ചതം

മേല്പറഞ്ഞതുപോലെ പ്രാർത്ഥിച്ചിട്ട് ഈ മന്ത്രങ്ങൾ നാലുലക്ഷം ജപിക്കുകയും അതിൽ പത്തിലൊന്ന്, അപ്പം തേനിൽ മുക്കി ഹോമി കയും ചെയ്താൽ മന്ത്രസിദ്ധി വരും.

മന്ത്രസിദ്ധി വരുത്തിയശേഷം ഇഷ്ടകന്യകയെ മനസ്സിൽ സ്മരിച്ചു കൊണ്ട് തേനും ഇന്തുപ്പും കൂടി ഗണപതി മന്ത്രമുരുവിട്ടുകൊണ്ട് ഹോമിച്ചാൽ അവൾ വശത്താവുകയും വിട്ടുപിരിയാതെ ആജീവനാന്തം

ഒപ്പം താമസിക്കുകയും ചെയ്യും.

സ്മരിച്ചുകൊണ്ട് അപ്പനുറുക്കുകൾ തേനിൽ മുക്കി നാനൂറ്റി നാല് കന്യക ഗണപതി മന്ത്രം ജപിച്ചുകൊണ്ട് ഇഷ്ടപുരുഷനെ മനസ്സിൽ ത്തിനാലുരു വീതം മൂന്നു ദിവസം ഹോമിച്ചാൽ അയാൾ വശത്താകൂ കയും, അവൾ പറയുന്നതൊക്കെ അനുസരിക്കുകയും ചെയ്യും.

മന്ത്രം:

“വക്രതുണ്ഡകദംഷ്ട്രായ ക്ലീം ഹ്രീം

ശ്രീം ഗം ഗണപതെ വര വരദ സർവ്വ

ജനം മേ വശമാനയ സ്വാഹാ"

ഈ ഗണേശ മന്ത്രം മാറോളം വെള്ളത്തിലിറങ്ങി നിന്ന് നിത്യേന നൂറ്റിയൊന്നു വീതം തുടർച്ചയായി നാല്പത്തിയൊന്നു ദിവസം പുരു ഷൻ ജപിച്ചാൽ അവൻ ആഗ്രഹിക്കുന്ന സ്ത്രീ വശംവദയാകും.

തുടർച്ചയായി ഇരുപത്തിയൊന്നു ദിവസം ഗണേശവിഗ്രഹത്തിനു മുന്നിലിരുന്ന് നൂറ്റിയൊന്നു വീതം സ്ത്രീയാണ് ജപിക്കുന്നതെങ്കിൽ അവൾ ആഗ്രഹിക്കുന്ന പുരുഷൻ വശംവദനാകും.


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)

ക്ഷിപ്രഗണപതി വശീകരണയന്ത്രം