ഷൺമനോഭവ വശീകരണയന്ത്രം


 

“ഷഡ്കോണ കർണ്ണികാമദ്ധ്യേ

ഹരമായാന്തരസ്ഥിതം

മന്മഥം തു സമാലിഖ്യ കോണേഷ്വ മിതിഷൾ സ്വപി

കോണ് സന്ധിഷു ബാച “ബ്ലും' ബീജം സമാലിഖേത് കോണാഗേഷു ബഹിസ്തസ്മാൽ സ്ത്രീം ബീജേനചവേഷ്ടയേത്.

ഒരു ഷഡ്കോണു മാത്രം.

മന്ത്രങ്ങൾ:


കോൺ മദ്ധ്യത്തിൽ “ഹീം ക്ലീം ശ്രീം” എന്നും കോണുകളിൽ “ഐം” എന്നും കോണുകളുടെ സന്ധികളിൽ അകത്തും പുറത്തും "ബ്ലും' എന്നും കോണാഗ്രങ്ങളിൽ "സ്ത്രീം' എന്നും എഴുതണം.

ഷൺമനോഭവ വശീകരണ യന്ത്രഫലങ്ങൾ

“സർവ്വവശ്യമിദം യന്ത്രം

ധാര്യസർവ്വശ്ച സർവ്വദാ നാരീണാം ഹി വിശേഷണ

ഭർതൃ വശ്യകരം പരം

ഈ യന്ത്രമായത് സകല വിധേനയും വശീകരണ ശക്തിയുള്ളതാണ്. ധരിക്കുന്നവർ സ്ത്രീയോ പുരുഷനോ ആരുമായിക്കൊള്ളട്ടെ, അവരവർ ഇഷ്ടപ്പെടുന്നവരെ വശീകരിക്കുവാൻ ഈ യന്ത്രത്തിനു ശക്തിയുണ്ട്. പിണങ്ങിപ്പിരിഞ്ഞു നില്ക്കുന്ന ഭർത്താക്കന്മാരെ വശീകരിക്കുന്നതിന് സ്ത്രീകൾക്ക് ഈ യന്ത്രം വളരെ ഫലപ്രദമാണ്.


Comments

Popular posts from this blog

നിത്യാഭ്യാസി ആനയെ എടുക്കും

യന്ത്രനിർമ്മാണത്തിനുള്ള സാമാന്യവിധികൾ

ക്ഷിപ്രഗണപതി വശീകരണയന്ത്രം