മന്മഥ യന്ത്രം


 

ന്ത്രം:


“കാമം ലിഖോധ്യയുതം സരോജേ സ്വരോല്ലസത്കാര വർഗ്ഗപത ഉദീരിതം മന്മഥയന്ത്രമേ തത് സൗഭാഗ്യ ലക്ഷ്മീ വിജയപ്രദായി


യന്ത്രം:

നടുക്ക് ഒരു വൃത്തവും, പുറമേ അഷ്ടദളങ്ങളും മാത്രം വരയ്ക്കുക. വൃത്തമദ്ധ്യത്തിൽ 'ക്ലീം' എന്ന കാമബീജവും സാധ്യനാമവും എഴുതുക. അഷ്ടദളങ്ങളിൽ വർഗ്ഗാക്ഷരങ്ങളും കേസരങ്ങളിൽ ഈരണ്ട് അച്ചുകളും എഴുതുക.

ഈ മന്മഥയന്ത്രം സ്വർണ്ണം, വെള്ളി മുതലായ തകിടുകളിലെഴുതി വിധിയാം വണ്ണം പൂജിച്ച് ദേഹത്തു ധരിക്കുന്ന പുരുഷന് സ്ത്രീയും സ്ത്രീക്ക് പുരുഷനും വശംവദരാകുന്നതാണ്.


Comments

Popular posts from this blog

നിത്യാഭ്യാസി ആനയെ എടുക്കും

യന്ത്രനിർമ്മാണത്തിനുള്ള സാമാന്യവിധികൾ

ക്ഷിപ്രഗണപതി വശീകരണയന്ത്രം