വശ്യമന്ത്രം (മറ്റൊന്ന്)
മൂലമന്ത്രം:
ക്ലീം ീം നമഃ കാമദേവായ-
രതിപ്രിയായ സർവ്വജന സമ്മോഹനായ ജ്വല ജ്വല പ്രജ്വല പ്രജ്വല സർവ്വജനം മേ വശമാനയ സ്വാഹാ.”
ധ്യാനം:
“അരുണമരുണവാസോ
മാല്യദാമാംഗരാഗം സ്വകര കലിതപാശം
സാങ്കുശാസ്ത്രേഷു ചാപം മണിമയമകുടാർ ദീപ്തമാക ജാ
രരും നളിന സംസ്ഥം-
ചിന്തയേ ദംഗയോനീം."
“ശ്രീം നമഃ ക്ലീം നമഃ കാമദേവായ രതിപ്രിയായ സർവ്വജന സമ്മോഹനായ ജ്വല പ്രജ്വല സർവ്വജനം മേ വശ മാനയ സ്വാഹാ ക്ലീം മന്മഥമൂർത്തയേ നമഃ
“മാരദേവായ വിദ്മഹേ
പഞ്ചബാണായ ധീ മഹി തന്നോ മന്മഥഃ പ്രചോദയാത്
അം
ഛന്ദസ്സ്.
സമ്മോഹനഃ ഋഷിഃ ഗായത്രീച്ഛന്ദഃ
അനംഗദേവോ ദേവതാ
അംഗം:
ക്ലാം ഹൃദയായ നമഃ ക്ലീം ശിരസേ സ്വാഹാ കും ശിഖായൈവഷൾ ക്ലൈം കവചായ ഹും
ക്ലൌം നേതാഭ്യം വൌഷൾ
ക്ലഃ അസ്ത്രായ ഫൾ
പൂജാമന്ത്രങ്ങൾ:
ഓം കാമദേവായ നമഃ
ഓം മന്മഥായ നമഃ
ഓം മീനകേതായ നമഃ
ഓം അനംഗായ നമഃ
ഓം രതിപ്രിയായ നമഃ
ഓം സമ്മോഹന മൂർത്തയേ നമഃ
ഓം മകരദ്ധ്വജായ നമഃ
ഓം കന്ദർപ്പായ നമഃ
ഓം പഞ്ചബാണായ നമഃ
ഓം അഭിരൂപായ നമഃ
ഓം രാഗവൃന്ദായ നമഃ
ഓം ശമാന്തകായ നമഃ
ഓം കാമ്യദായകായ നമഃ
ഓം രമണായ നമഃ ഓം ദീപകായ നമഃ ഓം കഞ്ജനായ നമഃ
ഓം ഇഷ്ടായ നമഃ
ഓം ഇരാജായ നമഃ
ഓം രതിനായകായ നമഃ
ഓം ഹൃദയസുഖപ്രദായിനേ നമഃ
മേല്പറഞ്ഞിരിക്കുന്നതുപോലെ ഇഷ്ടകാമുകനേയോ അല്ലെങ്കിൽ കാമുകിയേയോ മനസ്സിൽ സ്മരിച്ചുകൊണ്ട് ദീപധപ പുഷ്പാരാധന കളാൽ കാമദേവനെ പ്രസാദിപ്പിച്ച് അഭീഷ്ടങ്ങൾ നിറവേറ്റിത്തരുവാൻ അപേക്ഷിക്കുക. നാല്പത്തിയൊന്നു ദിവസത്തെ പൂജകൾ കഴിയുമ്പോൾ ഇഷ്ടസിദ്ധി ഉണ്ടാവുന്നതാണ്.

Comments