യന്ത്രശുദ്ധീകരണം

യന്ത്രശുദ്ധീകരണം

 

വിധിയാം വണ്ണം ഒരു യന്ത്രം എഴുതിയുണ്ടാക്കിക്കഴിഞ്ഞാൽ അത് ദേഹത്ത് ധരിക്കുകയോ ഭൂമിയിൽ സ്ഥാപിക്കുകയോ ചെയ്യണമെങ്കിൽ അതിന് ചൈതന്യം ഉണ്ടാക്കേണ്ടതായിട്ടുണ്ട്. പുതിയതായിട്ട് ഒരു വിഗ്രഹം നിർമ്മിച്ചാൽ അതു പ്രതിഷ്ഠിക്കുന്നതിനു മുമ്പായി ജലാധി വാസം മുതലായവ ചെയ്യാറുള്ളതുപോലെ.

യന്ത്രം എഴുതിക്കഴിഞ്ഞാൽ ഒന്നാമതായി ഒരു ദിവസം ജലാധി വാസം (വെള്ളത്തിലിടുക) ചെയ്യുക. അടുത്ത ദിവസമെടുത്ത് പുറ്റു മണ്ണിട്ട് തേച്ചു കഴുകുക. പിന്നീട് നാല്പാമരപ്പൊടി പുരട്ടി തേച്ചു കഴുകുക. പിന്നീട് പുണ്യാഹം തളിച്ച് ശുദ്ധി വരുത്തുക. അതിനുശേഷം യന്ത്രമൂർത്തിയെ അതിലേക്കാവാഹിച്ചു കുടിയിരുത്തി വിധിക്കപ്പെട്ടി ട്ടുള്ള മന്ത്രങ്ങൾ ഉരുവിട്ടു പൂജിക്കുക. സാദ്ധ്യമെങ്കിൽ ജപത്തിന്റെ പത്തി ലൊന്നു ഹോമിച്ച് സമ്പാതം സ്പർശിക്കുകയും ചെയ്യുക. പിന്നെ യന്ത്രം


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)

ക്ഷിപ്രഗണപതി വശീകരണയന്ത്രം