മനോഭവ വശ്യയന്ത്രം



 മന്ത്രം:

“കാമോല്ലാസിതമധ്യ, മംഗവിലസത് ഷഡ്കോണ, മേതദ്ബഹി

ർഗ്ഗായത്ര്യാ ഗുണവർണ്ണ ബദ്ധസുദളം മാലാമനോരക്ഷര

ഷൾ സംഖ്യഃ സഹിതാഷ്ടപ്രതലസിതം

ക്ഷോണീ പുരണാവൃതം

കോണന്യസ്ത മനോഭവം ചകഥിതം

യന്ത്രം ജഗന്മോഹനം”


യന്ത്രം:

ഷഡ്കോണ്, വൃത്തം, അഷ്ടദളം, ഭൂപുരം ഇങ്ങനെ യന്ത്രം വരയ്ക്കുക.

മന്ത്രങ്ങൾ:

മദ്ധ്യത്തിൽ 'ക്ലീം' എന്ന കാമബീജം, കോണുകളിൽ (1) "ക്ലാം ഹൃദ യായ നമഃ (2) ക്ലീം ശിരസേ സ്വാഹാ. (3) ക്ലം ശിഖായൈ വഷൾ (4) ക്ലൈം കവചായ ഹും (5) ക്ലൌം നേത്രത്രയായ വഷൾ (6) ക്ലഃ അസ്ത്രാ യഫൾ അഷ്ടദളങ്ങളിൽ താഴെപ്പറയുന്ന മാലാമന്ത്രം ആറാറക്ഷരം വീതം “നമഃ കാമദേവായ സർവ്വജനപ്രിയായ സർവ്വജന സമ്മോഹ നായ ജ്വല ജ്വല പ്രജ്വല സർവ്വജനസ്യ ഹൃദയം മമവശം കുരുകുരു സ്വാഹാ കാമദേവായ വിദ്മഹേ പുഷ്പബാണായ ധീമഹി തന്നോ നംഗഃ പ്രചോദയാത്' എന്ന കാമദേവ ഗായത്രി മുമ്മൂന്ന് അക്ഷരങ്ങൾ വീതം കേസരത്തിലും ഭൂപുരകോണുകളിൽ "ക്ലീം' എന്ന കാമബീജവും

എഴുതണം.

ഈ യന്ത്രം വിധിയാം വണ്ണം എഴുതി പൂജിച്ച് നല്ല ദിവസം നോക്കി പ്രാർത്ഥനയോടെ ധരിക്കുന്ന വ്യക്തി ഇഷ്ടപ്പെടുന്ന ആൾ മാത്രമല്ല, സകലമാന ജനങ്ങളും ഒരുപോലെ അയാളെ സ്നേഹിക്കുകയും ബഹു മാനിക്കുകയും ചെയ്യുന്നതാണ്. അങ്ങനെയുള്ളപ്പോൾ ഒരാൾ സ്നേഹി ക്കുന്ന സ്ത്രീയെയോ പുരുഷനെയോ വശീകരിക്കുക എത്ര എളുപ്പമാ ണെന്ന് ഓർത്തുനോക്കുക


Comments

Popular posts from this blog

നിത്യാഭ്യാസി ആനയെ എടുക്കും

യന്ത്രനിർമ്മാണത്തിനുള്ള സാമാന്യവിധികൾ

ക്ഷിപ്രഗണപതി വശീകരണയന്ത്രം