യന്ത്രനിർമ്മാണത്തിനുള്ള സാമാന്യവിധികൾ


 

പല യന്ത്രങ്ങളും പല രീതികളിലാണ് എഴുതേണ്ടതെങ്കിലും അതാ തിനുള്ള രീതികൾ ശ്ലോകരൂപത്തിൽ കൊടുത്തിട്ടുണ്ട്. അതുകൂടാതെ - (1) ജീവൻ, (2) പാണൻ, (3) നേത്രം, (4) ശക്തി, (5) ശ്രോത്രം, (6)മന്ത്രഗായത്രി, (7) യന്ത്രഗായത്രി, (8) ഭൂജബീജം, (9) പ്രാണപ്രതിഷ്ഠ, (10) ദിക് പാലക ബീജം - ഇവയ്ക്ക് ദശാംഗങ്ങൾ എന്നു പറയുന്നു.

ഇവയുടെ സ്വരൂപങ്ങൾ ഇപ്രകാരമെന്ന് പറയപ്പെട്ടിരിക്കുന്നു. ജീവൻ = "സം', പ്രാണൻ = "സോഹം- ഹംസ', ശക്തി = "ഹീം' ഇത് "ശ്രീം' എന്നും 'ഓം' എന്നുമാകാം. നേത്രം = "ഇ ഈ' ശ്രോത്രം ഊ' ഇത് ചിലർ ചിലേടങ്ങളിൽ "സീം' എന്ന ജിഹ്വയും സ്വീകരിക്കാറുണ്ട്.

മന്ത്രഗായത്രി:

“മന്ത്രരാജായ വിദ്മഹേ

മഹാമന്ത്രായ ധീമഹി

തന്നോ മന്ത്രഃ പ്രചോദയാത്

യന്ത്രഗായത്രി:

“തന്ത്ര രാജായ വിദ്മഹ

മഹായന്ത്രായ ധീ മഹി

തന്നായഃ പ്രചോദയാത്


Comments

Popular posts from this blog

പുഷ്പസായക വശ്യയന്ത്രം

വശ്യമന്ത്രം (മറ്റൊന്ന്)

ക്ഷിപ്രഗണപതി വശീകരണയന്ത്രം