ക്ഷിപ്രഗണപതി വശീകരണയന്ത്രം
.png)
മന്ത്രം: “ബീജം സാധ്യവൃതംച ബീജമപിത മദ്ധ്യേ രസാംഗകാം സ്തത്സസൌ, ക്രമവല്ലിഖേദ്വസുദളേ മന്ത്രം സ്വരാൻ കേസരേ ഗായത്ര്യാഭിവൃതം ചഹല്ഭി രവനേ ഗൃഹാശബീജം ലിഖ ദ്യന്തം ക്ഷിപ്രഗണാധിപസ്യ വശദം സമ്പത്രം മോഹനം യന്ത്രം: ഷഡ്കോണുകൾ അഷ്ടദളങ്ങൾ രണ്ട് വീഥി വൃത്തങ്ങൾ ഭൂപുരം ഉപകാരം യന്ത്രം വരച്ചുണ്ടാക്കുക. മന്ത്രങ്ങൾ: “ഷഡ്കോണമദ്ധ്യത്തിൽ 'ഗം' എന്ന ഗണപതി മന്ത്രബീജവും അതിന് ചുറ്റിലുമായി സാദ്ധ്യനാമവും ഷഡ്കോണുകളിൽ ഗണപതി ീജം മാത്രവും ഷഡ്കോണുകളുടെ സന്ധികളിൽ (1) ഗാം ഹൃദ ായ നമഃ, (2) ഗൗംശിര സേ സ്വാഹാ, (3) ഗും ശിഖാ യെ വഷൾ, ) ഗം കവചായ ഹും, (5) ഗൌം നേത്രത്രയായ വൌഷൾ, (6) : അസ്ത്രായ ഫൾ” എന്ന ഷഡംഗങ്ങളും അഷ്ടദളങ്ങളിൽ “ഓം എം ശ്രീം ഹ്രീം ഗ്ലൌം ഗണപതയേ മമ സർവ്വകാര്യ സിദ്ധിം രുകുരു സ്വാഹാ' എന്ന ക്ഷിപ്രഗണപതി മന്ത്രം മുമ്മൂന്ന് അക്ഷരം തവും ദളകേസരങ്ങളിൽ ഈരണ്ട് അച്ചുകളും (അ ആ എന്നു ടങ്ങി അം അഃ എന്നു കൂടിയ പതിനാറ് അക്ഷരങ്ങൾ) ആദ്യത്തെ വീഥി വൃത്തത്തിൽ “ഏകദം ഷായ വിദ്മഹേ വക്രതുണ്ഡായ ധീ മഹി തന്നോ വിഘ്ന പ്രചോദയാത്" എന്ന ഗണപതി ഗായത്രിയും രണ്ടാമത്തേതിൽ ഹല്ലുകളും (ക ഖ എന്നു തുടങ്ങി " ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച് അക്ഷരങ...